NFTE Kerala

National Federation Of Telecom Employees(NFTE) is one of the RECOGNISED UNION in BSNL. 
NFTE-Kerala is the Circle Union under NFTE CHQ.

This Site is Maintained by Circle Secretary,NFTE
Kerala Circle.

Matters shared here is only for Members of NFTE Kerala 

***************************

   

----------------------------------------

      Com. Islam Ahmed 
     (All India President)

-----------------------------------------

         Com. C.Singh         
          (All-India GS)        

--------------------------------------


                       
 

                                                                       

 

News Updates !!!

09-12-2016: 2017 ഫെബ്രുവരി 13, 14 തീയതികളില്‍‌ കേരളത്തില്‍ വെച്ച് നടക്കുന്ന National Executive Committee Meeting ന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സംഘടനകളുടെടെ ആഭിമുഖ്യത്തില്‍‌ 07-12-2016 ന് വിപുലമായ സംഘാടക സമിതി യോഗം ചേര്‍ന്നു. ഹോട്ടല്‍ നളന്ദയില്‍‌ ചേര്‍ന്ന യോഗം കേരള സംസ്ഥാന സിവില്‍ സര്‍വീസ് മന്ത്രി ബഹു: സ.പി. തിലോത്തമന്‍ ഉത്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ സംസാരിച്ചു. Reception Committee യുടെ ചെയര്‍മാനായി സ. T V BALAN, ജന: കണ്‍വീനറായി സ: ലതിക ജി നായര്‍, ട്രെഷറര്‍ സ: M D Devassia  എന്നിവരെ തിരഞ്ഞെടുത്തു. <<Photos>>

08-12-2016: ടവര്‍ ക‌ംപനി രൂപീകരണത്തിനെതിരെ ഡിസംബര്‍ 15 പണിമുടക്ക് വിജയിപ്പിക്കുക

07-12-2016: Reception Committee Meeting of National Executive Committee NFTE (BSNL) Kerala was held at Calicut on 07/12/2016. About 80 comrades and friends from different unions of State and Central attended the meeting with great enthusiasum. The meeting decided to make the event a great success. Kerala Civil Supplies Minister Com. P. Thilothaman inaugurated the meeting

30-11-2016: NATIONAL EXECUTIVE OF NFTE (BSNL) TO BE HELD AT KERALA ON 13th & 14th of FEBRUARY 2017 <<List Of Train to Destination >>>  

 28-12-2015 : TTA LICE Result published. Only 45 Candidates passed

 28-12-2015 : "Reversion of TTA and withdrawal of FR 22 (1)a(1) pay fixation to Officiating JTOs w.e.f 1-1-2007". CHQ Member writes to union.  <<<Click Here>>>

 14-12-2015 : 15/12/2015 ൽ നടത്താനിരുന്ന കേരള സർക്കിൾ മീറ്റിംഗ്  റദ്ദു ചെയ്തിരിക്കുന്നു . പുതിയ സമയവും തിയതിയും ബഹു. General Secretary അറിയിക്കുന്നതാണ് .  If necessary notice for the meeting will be issued by HQR and till date status will remain. എല്ലാവരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കുക 

 03-12-2015 :  NFTE തൃശ്ശുര്‍ ജില്ലാ സമ്മേള്ളനം 28/11/2015-ല്‍ നടന്നു <<<Click Here For Report>>>>


 28-11-2015 : NFTE തൃശൂർ ജില്ലാ സമ്മേളനം 28-11-15 നു Joint Council hall (OP Gupta Nagar) ൽ
 

 28-11-2015 : NFTE  കണ്ണൂർ ജില്ലാ സമ്മേളനം 26-11-15, 27-11-2015 ൽ  

 15-10-2015 :  JTO RECRUITMENT RULE -2014 നിലവിൽ വന്നു 

NFTE    യുടെ നിരന്തര പരിശ്രമ ഫലമായി JTO Recruitment Rule പുതുക്കി  നിലവിൽ വന്നു.
We extend our sincere gratitude to NFTE (BSNL) union for inclusion of the 3  special clauses referred by our circle which got materialized today. Kindly recall our following demands materialized today.

  1. {}Regularization by RR amendment: All officiating JTOs standing qualified in earlier examination, trained but not appointed shall be regularized by “absorption” against 50% internal quota-Approved.
  2. Eligibility for Mechanical Engineers: All Mechanical Engineers (Diploma/Degree) who were wiped out from JTO R/R 2001 shall be permitted at least 3 chances to appear JTO-LICE-Approved.
  3. Inclusion of MSc/ B SC (Electronics/Computer Science): The Msc/BSc qualification which were eligible for TTA recruitment were denied for promotion. The same shall be rectified. Approved.

4.   Relaxation of Service to 5 years: Service condition shall be relaxed from 7 years to 5 years since most of TTAs are  engineering graduates-Approved. 

 14-10-2015 :  JTO RECRUITMENT RULE -2014 Approved today <<<Click Here>>>>>

 05-10-2015 :

COMMITTEE FORMED TO  STUDY CASUAL LABOR ISSUE AT NEW DELHI.

As demanded by  NFTE union represented by Com.Michael  and Com. Lathika  during the discussion with DIR (CFA), Corporate Office New Delhi at Thiruvananthapuram on 20-8-2015, BSNL has formed a committee at corporate office New Delhi to  settle the wage hike issue of Casual Labors in Kerala. It is reported by CGMT Kerala that the views proposed by NFTE union has referred to the new committee. NFTE hope the our views will help to settle the issues of Casual labors in Kerala.

LICE  CANDIDATES OF TTA EXAMINATION IN KERALA WILL GET GRACE MARK:

NFTE is grateful to the contribution of Com. Paulson, JTO(O), NFTE, Thiruvananthapuram and Com.Michael, JTO, NFTE (CHQ) Leader for their hard-effort in organizing  a detailed report based on question and answers of TTA Examination-2015  to award moderation/grace mark to TM/Sr.TOA candidates appeared in TTA LICE-2015. As per the reply by CGMT Kerala to leaders of NFTE during the discussion at TVM on 30-9-2015 the LICE candidates will get grace mark/moderation based on the study report submitted by NFTE Union. <<<CLICK HERE>>>

 03-10-2015 : NFTE DELEGATION MET CGMT KERALA

 
സ . ശ്രീമതി  ലതിക ,  സ . മൈക്കൾ,  സ. രാജേന്ദ്രൻ , സ . മോഹൻകുമാർ, സ . ശശിധരൻ എന്നിവർ  കേരള CGM  ശ്രീ . MSS Rao  വുമായി   30-09-2015 നു തിരുവനന്തപുരത്ത്  കൂടിക്കാഴ്ച നടത്തുകയും സ്ടാഫ്ഫിനെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു . 

കരാർ തൊഴിലാളി വിഷയം, Rule-8 transfer, Transfer cases pending, Pay reduction of Officiating JTOs on regular promotion, HBA issues, Gracemark to LICE to TTA  തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്തു 


 25-09-2015 :  A VINDICTIVE ACTION IS UNDONE!!!. TRUTH PREVAILS !!!!

High Court of Kerala orders to continue Sri. MSS RAO as CGMT Kerala.


NFTE recalls the message appeared in one Association website dated 18-9-2015.

THE MEASSAGE 

NFTE UNION DOUBTS ?

“We are ashamed to report that six unions AIBSNLEA, FNTO, NFTE BSNL, AIGETOA, BSNLMS, BTEU in BSNL Kerala Circle approached Hon. CAT Ernakulam for impleading in the case of Sri MSS Rao”.

IF BSNLEU & SNEA can implead against in a court case; then why not it for other unions and association ?

“We have no words to describe their action in supporting an officer who is included in the "agreed list" of BSNL for serious charges”.

Anybody can make anybody in “agreed-list”, but nobody can hang anybody until one is proved to be culprit – If somebody try to hang, people call it “Gundayism”.

“We hope BSNL Kerala employees will make “correct assessment on their action” in supporting an officer who is under serious vigilance inquiry”.

BSNL Kerala employees has “correctly assessed everything”; that is why all unions and association in BSNL has alligned against the action of BSNLEU and SNEA in their gunda movement. Hon’able High court too assessed it yesterday. The traits like  “Derogation, defamation, character assassination, tarnishing, Gundayism etc” against the opponants based on egoism of few leaders union-association venture is not considered to be the part of trade union movement, that too understood to all in BSNL kerala.


NOTE: BSNL employees can recognize that the ongoing battle by these union & association is not for the sake of “Poor Casual labors” but to revenge  BSNL administration for “Operation-2014”.

 18-09-2015 :    JTO Recruitment Rule Amendment approved:

                  Congratulations to all, waiting for JTO regularization. The long awaited amendment of JTO R/R has been finalized today at Delhi CO Board meeting today 18-9-2015.
            This will pave way for regularization of Officiating JTOs remaining in the select list. The amendment has incorporated provision for “absorption” of JTO qualified officials of 2nd screening test.

               The remaining vacancies will filled through LICE. The service condition will be relaxed to 5 years. We express our sincere thanks to NFTE (BSNL) Head Quarters New Delhi

.

 18-09-2015 : ശ്രീ  Anantharam,  ITS നെ കേരളത്തിന്റെ   CGM ആയി  താല്ക്കാലികമായി  നിയമിച്ചു . കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതുവരെ ശ്രീ MSS Rao തിരുവനന്തപുരത്ത് തുടരും. കേരളത്തിലെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകട്ടെ എന്ന് NFTE പ്രതീക്ഷിക്കുന്നു..

.

 15-09-2015 :  Dharna protesting formation of a subsidiary company for Mobile Towers of BSNL 

            Forum of BSNL Unions/ Associations has given a call to conduct country wide Dharnas on 16.09.2015 protesting the unilateral decision of BSNL to form a subsidiary Tower Company.
        Forum fears this may be a step towards privatisation of valuable Tower assets of BSNL - the second largest in the Country.
              
           Lets make the Dharna a success.

 14-09-2015 :  "സാംസ്കാരിക കേരളത്തിന്‌ അപമാനം". Editorial <<<<Click Here>>>>

 12-09-2015 : BSNLEU/SNEA നേതാക്കൻമാരെ സസ്പ്പെന്റ്ടു  ചെയ്യ്തു.

       1.09.2015 നു CGMT -കോണ്‍ഫെറൻസ്  ഹാളിൽ  ബിസിനസ് മീറ്റിംഗ് നടക്കവേ,  അതിക്രമിച്ചു കടന്നു BSNLEU/SNEA  നേതാക്കൾ അക്രമങ്ങളും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി അറിയുന്നു .  CGMT  ശ്രീ . M S S Rao  വിനും മറ്റു സ്ത്രീ ഉദ്യോഗസ്ഥർക്കും നേരെ അസഭ്യ വർഷവും നടന്നതായി അറിയുന്നു
   
സംഭവത്തെ തുടർന്ന് 15 ഓളം BSNLEU / SNEA  നേതാക്കളെ 11-09-2015 നു സർവീസിൽ നിന്നും സസ്പെണ്ട് ചെയ്തു . സസ്പെണ്ട്  ചെയ്തവരിൽ BSNLEU  സംസ്ഥാന സെക്രട്ടറി , അഖിലേന്ത്യ , സംസ്ഥാന നേതാക്കളും ഉൾപ്പെടുന്നു.  NFTE-BSNL അധാർമ്മിക അക്രമ സമര മുറകളെ അപലപിക്കുന്നു 


 


 25-08-2015 : Sri. MSS RAO rejoined as CGMT Kerala on today (25 th Aug 2015)

 21-08-2015 : REPORT ON DISCUSSION WITH DIR (CFA) & DELEGATION ON CONTRACT WORKERS STRIKE SETTLEMENT IN KERALA CIRCLE ON 20-8-2015 <<<Click Here>>>

 21-08-2015 : ഓണം പ്രമാണിച്ച് ഈ മാസത്തെ സാലറി നേരത്തെ നല്കണം എന്ന് ആവശ്യപെട്ടു NFTE , കേരള സി ജി എമ്മിന് നല്കിയ ലെറ്റർ <<<Click Here>>> 

 20-08-2015 : കരാർ തൊഴിലാളി സമരം NFTE, AIBSNLEA, BTEF, FNTO, GETOA, BMSയൂണിയനുകൾ സംയുക്തമായി Dir.CFA യും മാനേജുമെന്റുമായി 20-08-2015 ൽ  3 PM  മുതൽ 4:30 PM വരെ CGMT Office ൽ  വിശദമായ ചർച്ച നടത്തി . 

എല്ലാ തരത്തിലും  ഉള്ള കരാർ തൊഴിലാളികല്ക്കും, തുല്യമായി വേതനം  കൂട്ടി നല്കണം എന്ന്  സംയുക്തമായി ആവശ്യപ്പെട്ടു .

കരാർ തൊഴിലാളികളുടെ പ്രശ്നവും മറ്റു യൂണിയനുകളുടെ പ്രശ്നവും തമ്മിൽ കൂട്ടി കലർത്തരുത്  എന്നും   ഈ ചർച്ചയിൽ ആവശ്യപ്പെട്ടു.

ആ ചർച്ചയിൽ SNEA  യും  BSNLEU വും പങ്കെടുത്തില്ല.

SNEA  യും  BSNLEU വും ഈ ചർച്ചക്ക് ശേഷം പ്രത്യേകം ചർച്ച നടത്തി .

മാനെജ്മെന്റ് കൂലി കൂട്ടി നല്കാം എന്ന് യാതൊരു വിധ കരാറോ, ഉറപ്പോ മുൻപ്  ആർക്കും നല്കിയിട്ടില്ല എന്നും അതെല്ലാം ഊഹാപോഹങ്ങൾ  മാത്രമാണെന്നും   മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്നും അറിയിച്ചു.  

കൂലി കൂട്ടി നല്കുന്നതിനെ പറ്റി പഠിക്കാൻ ഒരു കമ്മറ്റിയെ നിയോഗിക്കാം എന്ന് മാനെജ്മെന്റ്  ഉറപ്പു നല്കി 

 

NFTE  യുടെ ഭാഗത്ത്‌ നിന്നും ശ്രീമതി .ലതികാ ജി നായരും, സ .മൈക്കിളും ചർച്ചയിൽ പങ്കെടുത്തു 

    19-08-2015 : ഡൽഹിയിൽ  വെച്ച്  നടന്ന  സർക്കിൾ  സെക്രട്ടറിമാരുടെ  മീറ്റിംഗിൽ (10/08/2015 & 11/08/2015)  പാസ്സാക്കിയ  റെസലൂഷൻ . കേരളത്തില നിന്നും സർക്കിൾ സെക്രട്ടറി ശ്രീമതി . ലതിക ജി നായർ പങ്കെടുത്തു  <<<<<Click Here>>>>>

  18-08-2015 : കരാർ തൊഴിലാളി സമരം : NFTE  സി ജി എമ്മിന് നല്കിയ ലെറ്റർ . <<<<Click Here>>>>

    07-08-2015 : കരാർ തൊഴിലാളി സമരം : NFTE  സി ജി എമ്മിന് നല്കിയ മെമ്മോറാണ്ടം <<Click Here>>

    06-08-2015 : JTO LICE എഴുതിയ Ex Servicemen മാരുടെ Result  പ്രസിദ്ധീകരിച്ചു<<<List 1>>>  <<<List 2>>>

    28-07-2015 : Designation Changed  :  ബി എസ് എൻ എല്ലിലെ  Non-Executive  വിഭാഗത്തിന്റെ Designation  മാറാൻ  മാനേജ്മെന്ടുമായി   ധാരണയിൽ എത്തി. <<മിനിട്ട്സ് >>

                          
                   

.

.

 28-07-2015 :ആദരാഞ്ജലികൾ  : മുൻ രാഷ്ട്രപതിയും, ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെട്ടിരുന്ന  ഭാരത്‌രത്ന ശ്രീ ഡോ. A.P.J അബ്ദുൾ കലാം  അന്തരിച്ചു. 27-07-2015 ൽ ഷില്ലോങ്ങിൽ വെച്ച്  ഒരു സംവാദത്തിൽ പങ്കെടുക്കുമ്പോൾ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു     .  ഇന്ത്യയുടെ അഭിമാനം ആയ അദ്ദേഹത്തിനുമുന്നിൽ  NFTE Kerala, ശിരസ്സ്‌ നമിക്കുന്നു.

 25-07-2015 : Dispute in the matter of transfer immunity of Pathanamthitta District SecretaryCom. Abhilash, JTO. The order arranged by NFTE-CHQ for  eligibility of an executive (JTO) to be the officer bearer of Non-executive union. <<<Click Here>>>

 23-07-2015 : NFTE Kerala,  സി ജി എമ്മുമായി ചർച്ച നടത്തി .
 

                  ബഹു സർക്കിൾ സെക്രട്ടറി ശ്രീമതി . ലതികാ ജി നായർ , CHQ മെമ്പർ സ. മൈക്കിൾ, അസിസ്റ്റന്റ്‌ സെക്രട്ടറി സ.മോഹൻകുമാർ എന്നിവർ ബഹു . കേരള CGM ശ്രീ . M.S.S RAO വുമായി  02-07-2015 ൽ  ചർച്ച നടത്തി. കേരള സർക്കിളിലെ അടിയന്തിര പ്രാധാന്യം  അർഹിക്കുന്ന വിവിധ വിഷയങ്ങൾ സി ജി എമ്മിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.

1.  TM , Sr.ToA  മാർക്ക് വേണ്ടി നടത്തിയ TTA LDCE പരീക്ഷയിൽ  ഗ്രേസ് മാർക്ക് നല്കുക 

2. OJTO മാർ,  ജെ.റ്റി.ഓ  എക്സാം-2013 വഴി   Regular JTO  ആയപ്പോൾ  സംഭവിച്ച Pay Reduction  വിഷയം പരിഹരിക്കുക . 

3.Housing  ലോണിലെ (MoU with Canera bank) പലിശ നിരക്കിലുള്ള വൈരുധ്യം പരിഹരിക്കുക. 

4. നോണ്‍ എക്സിക്യൂട്ടീവ് Rotational Transfer  സംബന്ധിച്ച് .

5. CSC  യുടെ പ്രവർത്തനം സംബന്ധിച്ച് , 

തുടങ്ങി നിരവധി വിഷയങ്ങൾ CGM  വുമായി ചർച്ച നടത്തി . 

വിവിധ വിഷയങ്ങളുമായി ബന്ധപെട്ട  വിശദമായ രേഖകൾ മാനേജ്മെന്റിന്  നല്കി . 

 22-07-2015 : TTA  LDCE പരീക്ഷയിൽ ഗ്രേസ് മാർക്ക് നല്കുവാൻ ആവശ്യപ്പെട്ടു NFTE സി ജി എമ്മിന് കത്ത് നല്കി .

ഇത്തവണത്തെ TTA LDCE  പരീക്ഷയിൽ , നിരവധി ചോദ്യങ്ങൾ വളരെയതികം ഉയർന്ന നിലവാരത്തിൽ ഉള്ളതും, അവ്യക്തത ഉളവാക്കുന്നതും, തെറ്റായ ഉത്തരത്തോട്‌ കൂടിയവയും ആയിരുന്നു .  NFTE Kerala circle ഇവ വിശദമായി പഠിക്കുകയും, തെറ്റായതും അവ്യക്തവും നിലവാരത്തിൽ ഇല്ലാത്തതുമായ ചോദ്യങ്ങൾ ഒഴിവാക്കി ഗ്രേസ് മാർക്ക് നല്കുവാൻ  ആവശ്യപ്പെടുകയും  ആ റിപ്പോർട്ട് സി ജി എമ്മിന് സമർപ്പിക്കുകയും ചെയ്തു <<<Letter>>>       <<<Report>>>

 22-07-2015 :  Long Pending  വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടു സി ജി എമ്മിന് നല്കിയ ലെറ്റർ .<<<Click here>>>

 22-07-2015 : JTO (O) നിന്ന്  LDCE-2013 വഴി JTO ആയവരുടെ   Pay Protection നല്കുവാൻ വേണ്ടി NFTE Kerala Circle, CGM  നു നല്കിയ ലെറ്റർ . <<<Click Here>>> 

 22-07-2015 :  "Housing  ലോണിലെ പലിശ നിരക്കിലുള്ള വൈരുധ്യം".  സർക്കിൾ സെക്രട്ടറി ,  സി ജി എമ്മിന്  നല്കിയ കത്ത് <<< ക്ലിക്ക് ചെയ്യുക >>>>

 22-07-2015 : District Secretaries Convention-Kerala: NFTE  ജില്ലാ സെക്രട്ടറി മാരുടെ ജില്ലാ കണ്‍വെൻഷൻ തൃശൂരിൽ 11-07-2015 ൽ നടന്നു . സർക്കിൾ പ്രസിഡണ്ട്‌  ശ്രീ . രാധാകൃഷ്ണൻ അധ്യക്ഷം വഹിച്ചു . സർക്കിൾ സെക്രട്ടറി ശ്രീമതി .ലതികാ ജി നായർ , സ. മൈക്കിൾ , എന്നിവർ സദസ്സിനെ അഭിസംഭോധന  ചെയ്തു.വിവിധ  SSA  കളിലെ വിഷയങ്ങളും  Membership  കൂട്ടുവാനുള്ള പദ്ധതികളും  ചർച്ച ചെയ്യപ്പെട്ടു . 

 15-07-2015 :  "Designation Change" കമ്മറ്റി 28-07-2015, 11:00 AM നു കൂടും <<<Letter>>>

13-07-2015 : 01-01-2007 നു  ശേഷം 10-05-2010 വരെ  നിയമിക്കപെട്ട TTA  മാരുടെ ഒരു ഇൻക്രിമെന്റിനുള്ള ഓഡർ <<<<ORDER>>>>> 

          01-07-2015 : ജൂലായ്‌ 1 മുതൽ DA 2.1 % കൂടി . പുതിയ DA 102.6 % 

        27-06-2015 : 01- 01- 2007 നു ശേഷം നിയമിക്കപ്പെട്ടവരുടെ INDUCTION ട്രെയിനിംഗ്  സ്റ്റൈപെന്റ്  അരിയർ  <<<< Order  >>>>>

       26-06-2015 : 19-06-2015 ൽ  നടന്ന ബോഡ് മീറ്റിംഗിൽ  01-01-2007 നു  ശേഷം 10-05-2010 വരെ  നിയമിക്കപെട്ട TTA  മാരുടെ പേ അനോമലി ഒഴിവാക്കുവാൻ വേണ്ടി ഒരു ഇൻക്രിമെന്റിനു (അരിയർ ഉൾപ്പെടെ )  അനുമതി നല്കി . 


         21-06-2015 : N.F.T.E  ആലപ്പുഴ ജില്ലാ സമ്മേളനം   20-06-2015 ൽ ആലപ്പുഴ സ. ഓ പി ഗുപ്ത നഗറിൽ  നടന്നു . ബഹുമാനപ്പെട്ട  മുൻ MP  സ . ശ്രീ   ടി ജെ ആഞ്ജലോസ്  ഉൽഘാടനം ചെയ്തു .

​        സർക്കിൾ സെക്രട്ടറി  ശ്രീമതി . ലതികാ ജി നായർ , പ്രസിഡണ്ട്‌  സ . ശ്രീ രാധാകൃഷ്ണൻ , AIBSNLEA സെക്രട്ടറി  ശ്രീ ശ്രീവാസ് ,   സ . മൈക്കിൾ , സ. മീർ ഹുസൈൻ , സ. ശശികുമാർ , സ. മനീഷ്  , സ. മോഹൻകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി.

സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

.

.

.

.

.

 VISITOR NUMBER

  

SSA SECRETARIES

THIRUVANANDAPURAM:

***********************

KOLLAM:

***********************

PATHANAMTHITTA:

***********************

ALAPPUZHA :
 

***********************

KOTTAYAM:

***********************

ERNAKUAM:

***********************

TRISSUR:

***********************

PALAKKAD:

***********************

MALAPPURAM:

***********************

KOZIKKODE:

***********************

KANNUR:

***********************

OTHER LINKS